Skip to main content

ഹിന്ദി ഡിപ്ലോമ

ഭാരതീയ ഹിന്ദി പ്രചാര സഭയുടെ അടൂർ കേന്ദ്രത്തിൽ ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യുക്കേഷൻ കോഴ്സിന് ജൂൺ 30 വരെ അപേക്ഷിക്കാം. ഫോൺ: 04734 296496, 9446321496.

date