Skip to main content

ലേലം

വനം വകുപ്പ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കല്‍പ്പറ്റ, മേപ്പാടി, ചെതലയം റെയിഞ്ചുകളിലെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വിവിധയിനം മരങ്ങള്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mstcecomerce.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 203428, 243700.

date