Skip to main content

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ ചുണ്ടക്കര - മണ്ണൂര്‍ക്കുന്ന് റോഡ് റീ ടാറിംഗ് പ്രവൃത്തിക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

ഒ.ആര്‍.കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഇല്ലത്തുമൂല കാത്തിരിക്കല്‍ - ചോയിമൂല റോഡ് സൈഡ് പ്രൊട്ടക്ഷന്‍, കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

date