Post Category
ഹിന്ദി അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു
അടൂര്‍ സെന്ററിലെ പി.എസ്.സി അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി.എ ഹിന്ദി പാസ്സായവര്‍ ജൂണ്‍ 30 നകം അപേക്ഷിക്കണം. ഫോണ്‍: 04734296496, 8547126028
date
- Log in to post comments