Post Category
വായനാദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂൺ 23)
പി എൻ പണിക്കരുടെ സ്മരണാർത്ഥം നടത്തുന്ന ഇരുപത്തിയെട്ടാമത് വായനാ മഹോത്സവത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂൺ 23). രാവിലെ 10 മണിക്ക് ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്യും. പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ അധ്യക്ഷനാകും. ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ, യുപി, എൽപി വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
date
- Log in to post comments