Skip to main content

പുനർ ദർഘാസ് ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ വെള്ളാങ്കല്ലൂർ ശിശുവികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റ് ഉള്ള വാഹനം കരാർ തീയതി മുതൽ ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് പുനർ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 5.

date