Post Category
പരമ്പരാഗത സംരംഭ പരിശീലനം
തൃശ്ശൂർ ജില്ലാ സ്കിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത വ്യവസായ മേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളിമൺ പാത്രം, തഴപ്പായ നിർമ്മാണം എന്നീ മേഖലകളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 30ന് മുൻപായി അപേക്ഷിക്കണം. കൊടുങ്ങല്ലൂരിലും തൃശ്ശൂരിലുമാണ് പരിശീലനം. ഫോൺ :0487 2361945.
date
- Log in to post comments