Skip to main content

സൈക്കോളജി അപ്രന്‍റിസ്

എറണാകുളം മഹാരാജാസ് കോളേജിൽ 2023-24 അധ്യയന വർഷം "ജീവനി" -കോളേജ് മെന്‍റൽ ഹെൽത്ത് അവെർനെസ്സ് പ്രോഗ്രാം പദ്ധതിയിൽ സൈക്കോളജി അപ്രന്‍റിസിന്‍റെ  4 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി), ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 13 നു രാവിലെ 11 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം . വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക

 

date