Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

2023-ലെ ട്രോൾബാൻ കാലയളവിന് ശേഷം കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി 2024 ജൂണ്‍ ഒമ്പതിന്  അർദ്ധരാത്രി വരെയുളള കാലയളവിലേയ്ക്ക് ഒരു യന്ത്രവൽകൃത ബോട്ട് വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുളള ബോട്ടുടമകളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 19-ന് ഉച്ചയ്ക്ക് ശേഷം മൂന്നിനകം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, വൈപ്പിന്‍ എന്ന വിലാസത്തിൽ  ലഭിക്കണം. ഫോണ്‍  0484- 2502768.

date