Skip to main content

നിയമസഭാ സെലക്ട് കമ്മിറ്റി സിറ്റിംഗ് നാളെ (13-07-2023)

 

കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റി നാളെ (13-07-2023) രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി കോൺഫറ൯സ് ഹാളിൽ സിറ്റിംഗ് നടത്തും. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ക്ഷീരകർഷകർ, കർഷകസംഘടനകൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും തെളിവുകളും സ്വീകരിക്കും.

date