Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഗവ.ഐ.ടി.ഐ പെരുവയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പ്രവേശനം നൽകുന്നതിനായി എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

അക്ഷയ സെന്റർ വഴിയോ, മൊബൈൽ ഫോണിലൂടെയൊ, ലാപ്ടോപ്പിലൂടെയൊ, https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി: 2023 ജൂലൈ 15
കൂടുതൽ വിവരങ്ങൾക്ക് : 04829 292678

date