Skip to main content

വിവരാവകാശ കമ്മീഷൻ സിറ്റിങ്: 10 പരാതികൾക്ക് പരിഹാരം

 

എറണാകുളം ഗസ്റ്റ് ഹൗസിൽ വിവരാവകാശ കമ്മീഷൻ സിറ്റിങ് നടന്നു. 11 പരാതികളിൽ 10 എണ്ണം പരിഹരിച്ചു. നഗരസഭ, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഹരിച്ചതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് അറിയിച്ചു.

date