Skip to main content

ഹോട്ടൽ മാനേജ്മെന്റ്: അപേക്ഷകളുടെ സൂക്ഷ്മ പരിശോധന

            സംസ്ഥാനത്തെ കോളേജുകളിൽ 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. തിരുത്തലുകൾ  ജൂലൈ 18നു  മുമ്പ് www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ  പോർട്ടൽ മുഖേന നടത്താം.     കൂടുതൽ വിവരങ്ങൾക്ക്: 0471-23243962560327.

പി.എൻ.എക്‌സ്3188/2023

date