Skip to main content

പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടി

            പി.ജിമെഡിക്കൽ കോഴ്സുകളിലേക്ക് ജൂലൈ 18ന് വൈകിട്ട് 4 വരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്3190/2023

date