Skip to main content

ഏജന്‍സി റദ്ദാക്കി

പള്ളിത്തോട്ടം പോസ്റ്റ് ഓഫീസിലെ മഹിളാ പ്രധാന്‍ ഏജന്റ് എസ് ശൈലജയുടെ ( QLN /153/97) ഏജന്‍സി വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ റദ്ദ് ചെയ്തതായി ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ പ്രസ്തുത ഏജന്റുമായി നിക്ഷേപം നല്‍കുന്നവര്‍ പാസ്ബുക്ക് പരിശോധിച്ച് നിക്ഷേപങ്ങള്‍ കൃത്യമായി നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. തുടര്‍ന്ന് ഇവര്‍ മുഖേന യാതൊരുവിധ ഇടപാടുകളും പൊതുജനങ്ങള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. വിവരങ്ങള്‍ക്ക് ദേശിയ സമ്പാദ്യ പദ്ധതി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസുമായോ പള്ളിത്തോട്ടം പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0474 2798127.

date