Post Category
ചെയിൻസർവേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2023 ജനുവരി 23, 24 തീയതികളിൽ തിരുവനന്തപുരം / കോട്ടയം / കോഴിക്കോട് / താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവേ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്സൈറ്റിലും (www.dslr.kerala.gov.in) മറ്റ് ബന്ധപ്പെട്ട സർവേ ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.
പി.എൻ.എക്സ്. 3197/2023
date
- Log in to post comments