Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിലേക്ക് ജീവനക്കാരുടെ സേവന പുസ്തകം പരിശോധിക്കുന്നതിന് കേരള സര്‍വീസ് റൂള്‍സിലും ജീവനക്കാര്യങ്ങളിലും പരിചയ സമ്പന്നരായ സര്‍വീസ് കണ്‍സള്‍ട്ടന്റ്‌സില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 25 നകം കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936202869, 9400068512.  

date