Skip to main content

മരങ്ങള്‍ ലേലം ചെയ്യും

 

കെ.ഡി.എച്ച് വില്ലേജില്‍ ദേവികുളം റവന്യൂ ക്വാര്‍ട്ടേഴ്‌സിന് സമീപം അപകട ഭീഷണിയായി നില്‍ക്കുന്ന അഞ്ച് ഗ്രാന്റിസ് മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ജൂണ്‍ 21 ന് രാവിലെ 11 മണിക്ക് കെ.ഡി.എച്ച് വില്ലേജ് ഓഫീസില്‍ വെച്ച് അവ ലേലം ചെയ്യും. ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നോ കെ.ഡി.എച്ച് വില്ലേജ് ഓഫീസില്‍ നിന്നോ ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഫോണ്‍: 04865- 264231.

 

date