Skip to main content

ദർഘാസ് ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിൽ പെരിങ്ങാവിൽ പ്രവർത്തിക്കുന്ന ഒല്ലൂക്കര അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് 2023 - 24 സാമ്പത്തിക വർഷത്തേക്ക് പ്രീ സ്കൂൾ കിറ്റ് ഇനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 3,48,000 രൂപ. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 12ന് ഉച്ചക്ക് 12 മണി. ഫോൺ: 8281999225.

date