Skip to main content

ആക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പരിശീലനം

ആലപ്പുഴ: ആരോഗ്യ വകുപ്പിന് കീഴിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ആക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ പരിശീലനത്തിന് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശുപാര്‍ശയ്ക്കായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരം. അപേക്ഷ ഫോറം, പ്രോസ്‌പെക്ടസ് എന്നിവ www.dhs.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

date