Skip to main content

ഏകദിന പരിശീലനം

ആലപ്പുഴ: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ കിഴങ്ങു വര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. 25 പേര്‍ക്കാണ് അവസരം. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ജൂലൈ 31ന് ആരംഭിക്കുന്ന ബാച്ചില്‍ പങ്കെടുക്കുന്നതിന് www.kied.info എന്ന വെബ്സൈറ്റില്‍ ജൂലൈ 26വരെ അപേക്ഷിക്കാം. ഫോണ്‍- 0484 2532890, 2550322, 7012376994.

date