Skip to main content

പട്ടയ അസംബ്ലി 22ന്

പട്ടയ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പട്ടയ അസംബ്ലി ചേരുന്നതിന്റെ ഭാഗമായി പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി ജൂലൈ 22ന് രാവിലെ 11 മണിക്ക് ചേരും.  കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരുന്ന പട്ടയ അസംബ്ലിയില്‍ ടി ഐ മധുസൂദനനൻ എം എല്‍ എ അധ്യക്ഷത വഹിക്കും.

date