Skip to main content

ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്‌ട്രക്ടർ നിയമനം

കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ 2023 - 24 അദ്ധ്യയന വർഷത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 27 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും നിയമനം.ഫോൺ : 04885 226581.

date