Skip to main content

സംരംഭരാകാൻ അവസരം

സ്വന്തമായി സംരംഭം ആരംഭിക്കാൻ താല്പര്യമുള്ള തൃശൂർ ജില്ലയിലെ പട്ടികവർഗ്ഗക്കാർ, ഗ്രൂപ്പുകൾ, കേരള സ്റ്റാർട്ട് അപ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പട്ടികവർഗ്ഗ സ്റ്റാർട്ട് അപ് സംരംഭങ്ങൾ എന്നിവർ ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ. 9496070362.

 

date