Skip to main content

ജില്ലയിൽ മഴ തുടരുന്നു

തൃശ്ശൂർ ജില്ലയിലെ എല്ലാ താലൂക്ക് പരിധികളിലും രാത്രിയിൽ ഇടവിട്ട് ഒറ്റപ്പെട്ട മിതമായ മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഴക്കെടുതി മൂലം 5 വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജില്ലയിൽ പെയ്ത മഴയുടെ ശരാശരി അളവ് : 35.13 mm.

date