Skip to main content
കണിമംഗലം പനമുക്ക് പാടത്ത്‌ വഞ്ചി മറിഞ്ഞു കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ തുടരുന്നു

കണിമംഗലം പനമുക്ക് പാടത്ത്‌ വഞ്ചി മറിഞ്ഞു കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. പനമുക്ക് പാടത്ത് ഇന്നലെ വഞ്ചി മറിഞ്ഞ് മൂന്നു പേർ അപകടത്തിൽപ്പെട്ടിരുന്നു, അതിൽ രണ്ടുപേർ കരയിലേക്ക് നീന്തി കയറി. കാണാതായ വ്യക്തിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ ഏറെ വൈകിയും ഫയർഫോഴ്സ് & സ്കൂബ ടീം തിരച്ചിൽ നടത്തിയെങ്കിലും വെളിച്ച കുറവുമൂലം തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് എൻ ഡിആർ എഫ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.

date