Skip to main content

യോഗ പരിശീലക നിയമനം

തലശ്ശേരി ഗവ. മഹിളാ മന്ദിരത്തില്‍ ആറ് മാസത്തേക്ക് യോഗ പരിശീലകയെ നിയമിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് പരിശീലിപ്പിക്കേണ്ടത്. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ട്രെയിനിങ്. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് ഗവ. മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0490 2321511.

date