Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ സുവോളജി മ്യൂസിയം പുതുക്കിപ്പണിയുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് 3 മണി വരെ പ്രിന്‍സിപ്പല്‍ സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല, മായിത്തറ പി.ഒ. ആലപ്പുഴ എന്ന വിലാസത്തില്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0478 2822387

date