Skip to main content

പോളിടെക്‌നിക് കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍ 

ആലപ്പുഴ: പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സായ കമ്മ്യൂണിക്കേഷന്‍ & കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങില്‍ 2023-24 അധ്യായന വര്‍ഷത്തെ അലോട്ട്‌മെന്റിനു ശേഷം ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 5 ന് ആരംഭിക്കും. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ടെത്തി അഡ്മിഷന്‍ നേടാം. ഫോണ്‍: 9846597311, 9388068006, 0477 2267311.

date