Skip to main content

റെയിൽവേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കുടയിലുള്ള ആയാപറമ്പ്, ബ്രഹ്മനന്ദപുരം ലെവൽ ക്രോസുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 1ന് രാവിലെ 8 മുതൽ 2ന് വൈകിട്ട് 6 വരെ അടച്ചിടും.

date