Skip to main content

സ്ക്വാഡ് രൂപീകരിച്ചു

പൊതു അവധി ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ അനധികൃത ഖനനം, മണൽ കടത്ത് തുടങ്ങിയ ഭൂമി സംബന്ധമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനു മായി 7 താലൂക്കുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാം.

 

ഏറനാട് താലൂക്ക് ഓഫീസ്

0483- 2766121

നിലമ്പൂർ താലൂക്ക് ഓഫീസ്

04931- 221471

 പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് 

04933-227230

തിരൂർ താലൂക്ക് ഓഫീസ്

0494- 2422238

 പൊന്നാനി താലൂക്ക് ഓഫീസ് 

0494-2666038

തിരൂരങ്ങാടി താലൂക്ക് ഓഫീസ്

0494-2461055

 കൊണ്ടോട്ടി താലൂക്ക് ഓഫീസ്

0483-2713311

 

date