Skip to main content

മെഹന്ദിയിടൽ മത്സരം സെപ്റ്റംബർ ഒന്നിന് കണ്ണൂരിൽ

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള  മെഹന്ദിയിടൽ മത്സരം സെപ്റ്റംബർ ഒന്നിന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക: 9447524545

date