Post Category
കല്ലട ജലോത്സവം യോഗം സെപ്റ്റംബര്‍ 15ന്
2023 ചാമ്പ്യന്‍സ് ബോര്‍ഡ്സ് ലീഗ് ജലോത്സവം (കല്ലട ജലോത്സവം) സംഘാടനവുമായി ബന്ധപ്പെട്ട് എം എല്‍ എ കോവൂര്‍ കുഞ്ഞുമോന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 15ന് രാവിലെ 10.30 ന് ചുറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് യോഗം ചേരും.
date
- Log in to post comments