Skip to main content

മലബാര്‍ സിമെന്‍റ്സ് : നിയമസഭാ സമിതി യോഗം 29ന്

 

    കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി നവംബര്‍ 29ന് രാവിലെ 10ന് വാളയാര്‍ മലബാര്‍ സിമെന്‍റ്സ് സമ്മേളന ഹാളില്‍ യോഗം ചേരും. മലബാര്‍ സിമെന്‍റ്സിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തുടര്‍ന്ന് സ്ഥാപനം സന്ദര്‍ശിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

    

date