Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള മൂന്നു മുറിയുള്ള ലോക്കർ ഹാൾ 2024 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെ വാടകയ്ക്ക് നൽകുന്നു. ഇതിനായി പ്രത്യേകം ആലേഖനം ചെയ്ത മുദ്ര വെച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. ഫോൺ :0484 2397370
date
- Log in to post comments