Skip to main content

മദ്യ നിരോധനം 

 

ഡിസംബർ 12ന്  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ  വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 (കോടിയുറ),  വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (ചല്ലിവയൽ), മടവൂർ ഗ്രാമപഞ്ചായത്ത്  വാർഡ് 5 (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 (പാറമ്മൽ) എന്നിവടങ്ങളിൽ  ഡിസംബർ 10 വൈകീട്ട് ആറ് മുതൽ ഡിസംബർ 13 (ഉൾപ്പെടെ) വരെ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.

date