Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ്  നമ്പർ. 55  ( പൂങ്കാവ് ),   ഡിസംബർ 28ന് രാവിലെ എട്ടു മുതൽ ഡിസംബർ 30  വൈകുന്നേരം 6  വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ്  നമ്പർ.  54  (പാതിരപ്പള്ളിഗേറ്റ് ) ലെവൽ ക്രോസ്  നമ്പർ.56 (തുമ്പോളി ഗേറ്റ് ) വഴി പോകണം.

date