Skip to main content

റവന്യൂ റിക്കവറി; വസ്തു ലേലം ഇന്ന്

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ   വ്യവസായ വായ്പ കുടിശ്ശിക തുകയും  പലിശയും റിക്കവറി ചെലവുകളും ഈടാക്കുന്നതിനായി  സ്ഥാപന പാർട്ണർമാരുടെ ഭൂമി ലേലം ചെയ്യുന്നു.

ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ 32497 നമ്പർ തണ്ടപ്പേരിൽ ബ്ലോക്ക് 169 റീസർവ്വേ 37/1 ൽപ്പെട്ട  42.06 അഴ്സിയിൽ ഉൾപ്പെട്ട  06.07 ആർസ് സ്ഥലവും അതിലെ വൃക്ഷലതാദികളും ദേഹണ്ഡങ്ങളും ചമയങ്ങളും  ഡിസംബർ 28ന് പകൽ 11:30 ന് ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യും. റവന്യൂ റിക്കവറി നടപടി പ്രകാരം സ്വീകരിക്കുന്ന ജപ്തി നടപടിയുടെ ഭാഗമാണിത്

date