Skip to main content

അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 40 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.nan.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വെബ്‌സൈറ്റിൽ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ജനുവരി നാലന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ പോസ്റ്റൽ വഴിയോ ഓഫീസിൽ എത്തിക്കണം.
 

date