Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ (എന്‍.സി.എ- മുസ്്‌ലിം- കാറ്റഗറി നമ്പര്‍ 614/15) തസ്തികയുടെ അംഗീകരിച്ച ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പരിശോധനയ്ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാണ്.

 

date