Skip to main content

കംപ്യൂട്ടർ കോഴ്‌സിന് അപേക്ഷിക്കാം

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്സിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന നാലു മാസം ദൈർഘ്യമുള്ള ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷും മലയാളവും) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. വിശദവിവരത്തിന് ഫോൺ: 0481-2505900, 9895041706

 

date