Skip to main content

പെരിങ്ങമ്മല വില്ലേജ് ഓഫീസ് താത്കാലികമായി മാറ്റി

പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാല്‍, പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിച്ചിരുന്ന  പെരിങ്ങമ്മല വില്ലേജ് ഓഫീസ്  പാലോട് വൃന്ദാവന്‍ കണ്‍വെന്‍ഷന്‍ സെന്ററിന് എതിര്‍വശത്തുള്ള വാടകക്കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു.

date