Skip to main content

വയോജന കലാകായിക മേള മാറ്റിവെച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ പഞ്ചായത്തും സംയുക്തമായി ജനുവരി 27,28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വയോജന കലാകായിക മേള ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ജില്ലാ സമൂഹ്യനീതി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതി അടുത്ത എക്‌സിക്യൂട്ടീവ് മീറ്റിങ്ങിനു ശേഷം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ  9447859494, 9567535454

date