Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കുന്നംകുളം സര്‍ക്കാര്‍ ബധിര വിദ്യാലയത്തില്‍ അക്കാദമിക/ ഭൗതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 29. വിശദവിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9400902843.

date