Post Category
അങ്കണവാടി വര്‍ക്കര്‍; മെമ്മോ കൈപ്പറ്റണം
ആലപ്പുഴ: ചമ്പക്കുളം ഐ.സി.ഡി.എസ. പരിധിയിലുള്ള തകഴി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ സ്ഥിര നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ലിസ്റ്റ് തകഴി ഗ്രാമപഞ്ചായത്ത് ഓഫീസിലും ഐ.സി.ഡി.എസ്. ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി അഞ്ചുവരെ ഐ.സി.ഡി.എസ്. ഓഫീസില്‍ നേരിട്ട് ഹാജരായി ഇന്റര്‍വ്യൂ മെമ്മോ കൈപ്പറ്റണമെന്ന് ശിശു വികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments