Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസിന്റെ കീഴിലുള്ള 117 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി ആറിന് ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04812380175, 8281999149
date
- Log in to post comments