Post Category
സദ്ഗമയ കൂടുംബസംഗമം
ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ക്ലിനിക് സദ്ഗമയ കുടുംബ സംഗമം സെപ്റ്റംബര്‍ 21 ന് നടക്കും. സംഗമത്തിന്റെ ഭാഗമായി ചിത്രരചന, കലാപരിപാടികള്‍, ബോധവത്ക്കരണ ക്ലാസ് എന്നിവ നടത്തും. രാവിലെ 10 മുതല്‍ രണ്ട് വരെ നടക്കുന്ന സംഗമം കൗണ്‍സിലര്‍ റ്റി. സി റോയി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പഠന സ്വഭാവ മാനസിക വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സി ലഭ്യമാക്കുന്നതിനുളള സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ സേവനം എല്ലാ ദിവസവും ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലഭിക്കും.
(കെ.ഐ.ഒ.പി.ആര്‍-2078/18)
date
- Log in to post comments