Skip to main content

ലേലം ചെയ്യും

മലപ്പുറം ജില്ല ഫോറം ഓഫീസ് കെട്ടിടത്തിന് ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന വട്ട, തെങ്ങ് എന്നീ മരങ്ങൾ മെയ് 23 ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു.

date