Post Category
മേയിൽ ജില്ലാ വികസനസമിതിയോഗം ഇല്ല
കോട്ടയം: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മേയ് മാസത്തെ ജില്ലാ വികസനസമിതി യോഗം ഉണ്ടായിരിക്കുന്നതല്ല എന്ന് ജില്ലാ വികസന സമിതി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
date
- Log in to post comments