Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശകതമാനം സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org  ല്‍ ഓണ്‍ലൈനായി നല്‍കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഫീസ് അടച്ച വിവരങ്ങള്‍ പ്രവേശന സമയത്ത് കൊണ്ട് വരണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍;  04936246446, 8547005077,04952765154

date